വ്യാപാര ആഴ്ചയുടെ ആദ്യ ദിനം തന്നെ ഇടിവോടെ ഓഹരി വിപണി ആരംഭിച്ചു. സെൻസെക്സ് 375 പോയിൻ്റ് ഇടിവോടെ 80,220 എന്ന ലെവലിലും നിഫ്റ്റി 135 പോയിന്റ് താഴ്ന്ന് 24,400 എന്ന ലെവലിലുമാണ് വ്യാപാരം നടക്കുന്നത്. നെസ്ലെ ഇന്ത്യ, ഐടിസി, ഇൻഫോസിസ്, HDFC ബാങ്ക്, ടെക് മഹീന്ദ്ര എന്നിവയാണ് മികച്ച നേട്ടം കൊയ്യുന്നത്. വിപ്രോ, കൊട്ടക് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ്, ഐആർസിടിസി എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് … Continue reading ഓഹരി വിപണി നഷ്ടത്തിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed