ആഴ്ചയിലെ ആദ്യ വ്യാപാര ദിനമായ ഇന്ന് ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 611 പോയിന്റ് നേട്ടത്തിൽ 81,698 എന്നനിലയിലും, നിഫ്റ്റി 187 പോയിന്റ് ഉയർന്ന് 25,010 എന്ന നിലയിലുമാണ് ക്ലോസ് ചെയ്തത്. 30 സെൻസെക്‌സ് ഓഹരികളിൽ 21 എണ്ണം ഉയർന്നപ്പോൾ 9 എണ്ണം ഇടിഞ്ഞു. ഹിൻഡാൽകോ, എൻടിപിസി, എച്ച്സിഎൽ ടെക്നോളജീസ്, ബജാജ് ഫിൻസെർവ്, ഒഎൻജിസി എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും വലിയ നേട്ടം കൈവരിച്ചത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് … Continue reading ഓഹരി വിപണിയിൽ നേട്ടം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed