പരിശുദ്ധ അമ്മയുടെ സവിധത്തിൽപാപ്പാ!

ഫ്രാൻസീസ് പാപ്പാ ലിസ്ബൺ യാത്രയ്ക്കു മുമ്പ് റോമിലെ മേരി മേജർ ബസിലിക്കയിൽ. പാപ്പാ തൻറെ ലിസ്ബൺ സന്ദർശനത്തെയും ലോകയുവജനസംഗമത്തിൽ പങ്കെടുക്കുന്ന യുവതീയുവാക്കളെയും പരിശുദ്ധ കന്യകാമറിയത്തിനു സമർപ്പിച്ചു പ്രാർത്ഥിച്ചു. തൻറെ വിദേശ ഇടയസന്ദർശനങ്ങൾക്കു മുമ്പ് പതിവുള്ളതു പോലെ, ഫ്രാൻസീസ് പാപ്പാ താൻ ആഗസ്റ്റ് 2-ന്, ബുധനാഴ്ച (02/08/23) ആരംഭിക്കുന്ന പഞ്ചദിന ലിസ്ബൺ സന്ദർശനത്തോടനുബന്ധിച്ച്, തിങ്കളാഴ്ച (31/07/23) ഉച്ചതിരിഞ്ഞ് റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയിലെത്തുകയും അവിടെ “റോമൻ ജനതയുടെ രക്ഷ” അഥവാ., “സാളൂസ് പോപുളി റൊമാനി” (Salus populi … Continue reading പരിശുദ്ധ അമ്മയുടെ സവിധത്തിൽപാപ്പാ!