തിരുവനന്തപുരം വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജീവനക്കാരുടെ പണിമുടക്ക് അവസാനിപ്പിച്ചു
റീജിയണൽ ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയിലാണ് ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചത്. തൊഴിലാളികളുടെ ബോണസ് ആയിരം രൂപ വർദ്ധിപ്പിച്ച് 18,000 ആക്കി, ലോഡിങ് തൊഴിലാളികൾക്ക് 2700 രൂപ ശമ്പള വർദ്ധനവും പുഷ്ബാക്ക് ഡ്രൈവർമാരുടെ ശമ്പളം ഏകീകരിക്കുകയും പുഷ്ബാക്ക് ഓപ്പറേറ്റർമാരുടെ ശമ്പളത്തിൽ 10% വർദ്ധനവുമാണ് നൽകിയത്.1100 മുതൽ 2100 വരെയാണ് ഏകീകരിച്ച ശമ്പളമെന്ന് എയർപോർട്ട് കോൺട്രാക്ട് വർക്കേഴ്സ് സിഐടിയു പ്രസിഡൻറ് കല്ലറ മധു പറഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ … Continue reading തിരുവനന്തപുരം വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജീവനക്കാരുടെ പണിമുടക്ക് അവസാനിപ്പിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed