മാർ സ്ലീവാ മെഡിസിറ്റിയിൽ ക്ഷയരോഗ ചികിത്സക്ക് ‘സ്റ്റെപ്സ്’ സെന്റർ
പാലാ: ലോക ക്ഷയരോഗ ദിനത്തിന്റെ ഭാഗം ആയി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ‘സ്റ്റെപ്സ്’ സെന്റർ ഉൽഘാടനം ചെയ്തു. ജില്ലാ ക്ഷയരോഗ ചികിത്സാ കേന്ദ്രവുമായി സഹകരിച്ചു നടത്തപ്പെടുന്ന ‘സിസ്റ്റം ഫോർ ടി.ബി എലിമിനേഷൻ ഇൻ പ്രൈവറ്റ് സെക്ടർ’ പദ്ധതി കോട്ടയം ജില്ലാ ടി.ബി സെന്ററിലെ പൾമനോളജിസ്റ്റ് ഡോ. ഷിനോബി കുര്യനും മാർ സ്ലീവാ മെഡിസിറ്റി പാലായുടെ മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കലും ചേർന്ന് നിർവ്വഹിച്ചു. സമൂഹത്തിൽ ടി.ബി രോഗം മൂലം വിഷമതകൾ അനുഭവിക്കുന്നവർക്ക് മികച്ച … Continue reading മാർ സ്ലീവാ മെഡിസിറ്റിയിൽ ക്ഷയരോഗ ചികിത്സക്ക് ‘സ്റ്റെപ്സ്’ സെന്റർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed