പടിയിറങ്ങി സ്വർണവില

സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസ വാർത്ത. ഈ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ ശേഷം സ്വർണ വില കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 30 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 6680 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 240 രൂപ കുറഞ്ഞ് 53440 രൂപയായി. 18Kt സ്വർണവിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5530 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് … Continue reading പടിയിറങ്ങി സ്വർണവില