ഞാൻ ഇന്ന് ജീവിച്ചിരിക്കാൻ കാരണം ഉമ്മൻ ചാണ്ടി സാറാണ്’

തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റപ്പോൾ താങ്ങായി എത്തിയ അന്നത്തെ മുഖ്യമന്ത്രിയെ ഓർക്കുകയാണ് വിജയശ്രീ ദില്ലിയിൽ വച്ച് ഉണ്ടായ അപകടത്തിൽ കഴുത്തിന് താഴോട്ട് ഭാഗികമായി തളർന്ന അവസ്ഥയിലായിരുന്ന വിജയശ്രീക്ക് ഉമ്മൻചാണ്ടിയുടെ നിർദ്ദേശ പ്രകാരമാണ് വിദഗ്ദ ചികിത്സ ലഭിച്ചത്. ഇതാണ് താനിന്ന് ജീവിച്ചിരിക്കാൻ കാരണമെന്നും വിജയശ്രീ ഓർത്തെടുക്കുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision