നാളെ സംസ്ഥാന വ്യാപക സമരം

ബംഗാളിൽ വനിത ഡോക്‌ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കേരളത്തിലും പ്രതിഷേധം. സംസ്ഥാനത്തെ ഡോക്ടർമാർ നാളെ സമരം പ്രഖ്യാപിച്ചു. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണമെന്നാണ് ആവശ്യം. ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തുക. എന്നാൽ അത്യാഹിത വിഭാഗത്തെ സമരത്തിൽ നിന്ന് ഒഴിവാക്കുമെന്നും അറിയിച്ചിട്ടുണ്ട്. പിജി റസിഡന്റ് ഡോക്‌ടർമാരും സമരത്തിന്റെ ഭാഗമാകും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading നാളെ സംസ്ഥാന വ്യാപക സമരം