ദുരിതബാധിതർക്കായി സംസ്ഥാന സർക്കാർ ടൗൺഷിപ്പ് നിർമിക്കും

വയനാട്ടിലെ ദുരിതബാധിതർക്കായി സംസ്ഥാന സർക്കാർ ടൗൺഷിപ്പ് നിർമിച്ചുനൽകുമെന്ന് മുഖ്യമന്ത്രി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision ഇതുകൂടാതെ, രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് വലിയ സഹായ പ്രവാഹമാണ് വയനാട്ടിലേക്ക് എത്തുന്നത്. കർണാടക മുഖ്യമന്ത്രിയും രാഹുൽ ഗാന്ധിയും നൂറു വീടുകൾ നിർമിച്ചു നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ നിന്നും നിരവധി പേരാണ് വലിയ തുകകൾ CMDRFലേക്ക് സംഭാവന ചെയ്യുന്നത്.