സംസ്ഥാന തെരഞ്ഞെടുപ്പിൽ മോദിയെ ഉയർത്തിക്കാട്ടി പ്രചാരണം

നിർണായക തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ ഉയർത്തിക്കാട്ടി നേരത്തെ കളംപിടിക്കാൻ ബിജെപി. ദില്ലിയിൽ ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് തീരുമാനമായത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലായാണ് ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളെ ബിജെപി കേന്ദ്ര നേതൃത്വം കണക്കാക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsitehttp://pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision