വിശുദ്ധ ആന്‍ഡ്രൂ കിമ്മിന്റെ രൂപം വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയില്‍ സ്ഥിരമായി സ്ഥാപിക്കുവാന്‍ തീരുമാനം

കൊറിയയുടെ മധ്യസ്ഥനും രാജ്യത്തെ ആദ്യത്തെ തദ്ദേശീയ വിശുദ്ധനുമായ ആന്‍ഡ്രൂ കിം ടായ്-ഗോണിന്റെ രൂപം വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയില്‍ സ്ഥാപിക്കുവാന്‍ തീരുമാനം. വൈദികര്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനും, കൊറിയന്‍ മെത്രാനുമായ കര്‍ദ്ദിനാള്‍ ലസാരോ യു ഹെയുങ്-സിക്ക് മുന്നോട്ട് വെച്ച നിര്‍ദ്ദേശത്തിന് ഫ്രാന്‍സിസ് പാപ്പ അനുവാദം നല്‍കുകയായിരുന്നു. വിശുദ്ധ ടായ്-ഗോണിന്റെ രക്തസാക്ഷിത്വത്തിന്റെ വാര്‍ഷികദിനമായ സെപ്റ്റംബര്‍ 16നാണ് രൂപത്തിന്റെ സമര്‍പ്പണം നടക്കുക. സമര്‍പ്പണ ചടങ്ങില്‍ സംബന്ധിക്കുവാന്‍ കൊറിയയില്‍ നിന്നും വരുന്ന മുന്നൂറു പേരടങ്ങുന്ന പ്രതിനിധി സംഘത്തെ ഫ്രാന്‍സിസ് പാപ്പ … Continue reading വിശുദ്ധ ആന്‍ഡ്രൂ കിമ്മിന്റെ രൂപം വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയില്‍ സ്ഥിരമായി സ്ഥാപിക്കുവാന്‍ തീരുമാനം