കേന്ദ്ര ബജറ്റ്: തുറന്ന ചർച്ചയും അവലോകനവും ഇന്ന്
പാലാ: സെൻറ് തോമസ് കോളേജ് ഇക്കണോമിക്സ് ഡിപ്പാർട്ടുമെന്റിന്റെയും ഇക്കണോമിക്സ് അലുംനി അസോസിയേഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കേന്ദ്ര ബജറ്റ് 2024-’25 നെക്കുറിച്ച് തുറന്ന ചർച്ചയും അവലോകനവും ഇന്ന് (ആഗസ്റ്റ് ഒമ്പതിന് വെള്ളിയാഴ്ച്ച) നടക്കും. ഉച്ചകഴിഞ്ഞു 1 .30 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് അധ്യക്ഷത വഹിക്കും. ഇക്കണോമിക്സ് വിഭാഗം പൂർവ്വ വിദ്യാർത്ഥിയും മുനിസിപ്പൽ ചെയർമാനുമായ ശ്രീ ഷാജു വി തുരുത്തൻ ഉദ്ഘാടനം ചെയ്യും. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ഇക്കണോമിക്സ് വകുപ്പ് മുൻ … Continue reading കേന്ദ്ര ബജറ്റ്: തുറന്ന ചർച്ചയും അവലോകനവും ഇന്ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed