വിശുദ്ധ പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിനായി വത്തിക്കാൻ ഒരുങ്ങുന്നു

വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ കത്തോലിക്കാ സഭയിൽ ജൂൺ മാസം ഇരുപത്തിയൊമ്പതാം തീയതി സമുചിതം ആഘോഷിക്കുന്നു.   സഭയുടെ നെടുംതൂണുകളായ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാൾ, ജൂൺ മാസം ഇരുപത്തിയൊമ്പതാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ  ഫ്രാൻസിസ് പാപ്പായുടെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയോടെ  സമുചിതം ആഘോഷിക്കുന്നു.ദിവ്യബലിയുടെ അവസരത്തിൽ പുതിയതായി  മെത്രാപ്പോലീത്താമാരായി നിയോഗിക്കപ്പെട്ടവർക്ക് വിശുദ്ധ പാലീയം പാപ്പാ സമ്മാനിക്കും. തിരുനാളിന് ഒരുക്കമായി ജൂൺ  മാസം ഇരുപത്തിയെട്ടാം തീയതി വൈകുന്നേരം  ഒൻപതുമണി മുതൽ  വിശുദ്ധ … Continue reading വിശുദ്ധ പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിനായി വത്തിക്കാൻ ഒരുങ്ങുന്നു