പൂഞ്ഞാർ സെന്റ് മേരീസ്‌ ഫൊറോനാ പള്ളി തിരുനാൾ – എട്ടാം ദിനം (സെപ്റ്റംബർ 07 ശനി)

പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുന്നാളും എട്ടുനോമ്പാചരണവും സെപ്റ്റംബർ 07 ശനി തിരുനാൾ എട്ടാം ദിനം നിയോഗം: വിവാഹതടസം മാറുന്നതിന് 5.30 am : വി. കുർബാന, നൊവേന 6.30 am : വി. കുർബാന, നൊവേന 10.00 am : ആഘോഷമായ വി.കുർബാന, സന്ദേശം, നൊവേന വെരി.റവ. ഫാ.ഡോ. ജോസഫ് മുത്തനാട്ട് (പാലാ രൂപത) പ്രൊക്കുറേറ്റർ) 3.00 pm : പരി. കന്യകാമാതാവിൻ്റെ തിരുസ്വരൂപം പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കുന്നു. 3.15 pm : വാദ്യമേളങ്ങൾ 4.30 pm. : ആഘോഷമായ … Continue reading പൂഞ്ഞാർ സെന്റ് മേരീസ്‌ ഫൊറോനാ പള്ളി തിരുനാൾ – എട്ടാം ദിനം (സെപ്റ്റംബർ 07 ശനി)