പൂഞ്ഞാർ സെന്റ് മേരീസ്‌ ഫൊറോനാ പള്ളി

പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുന്നാളും എട്ടുനോമ്പാചരണവും സെപ്റ്റംബർ 02 തിങ്കൾ തിരുനാൾ മൂന്നാം ദിനം നിയോഗം : ജോലിതടസ്സം മാറുന്നതിനുവേണ്ടി 5.30 am. : വി. കുർബാന, നൊവേന 6.30 am. : വി. കുർബാന, നൊവേന 10.00 am. : ആഘോഷമായ വി.കുർബാന, സന്ദേശം, നൊവേന റവ. ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ (വികാരി, അടിവാരം പള്ളി) 4.30 pm. : ആഘോഷമായ വി.കുർബാന, സന്ദേശം, നൊവേന റവ. ഫാ. ജോർജ് മടുക്കാവിൽ (വികാരി, പെരിങ്ങുളം പള്ളി) ജപമാല … Continue reading പൂഞ്ഞാർ സെന്റ് മേരീസ്‌ ഫൊറോനാ പള്ളി