പൂഞ്ഞാർ സെന്റ് മേരീസ്‌ ഫൊറോനാ പള്ളി

പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുന്നാളും എട്ടുനോമ്പാചരണവും സെപ്റ്റംബർ 01 ഞായർ തിരുനാൾ രണ്ടാം ദിനം നിയോഗം : സാമ്പത്തിക ഭദ്രതയ്ക്കുവേണ്ടി 5.30 am. : വി. കുർബാന, നൊവേന 7.00 am : വി. കുർബാന, നൊവേന 9.45 am. : ആഘോഷമായ വി.കുർബാന, സന്ദേശം, നൊവേന റവ. ഫാ. ജോർജ് വരകുകാലാപ്പറമ്പിൽ (വാർഡൻ, B Ed ഹോസ്റ്റൽ പാലാ) 11.30 am : വി. കുർബാന, നൊവേന റവ. ഫാ. തോമസ് വരകുകാലാപ്പറമ്പിൽ (ടീച്ചർ, സെൻ്റ് സേവിയേഴ്‌സ് … Continue reading പൂഞ്ഞാർ സെന്റ് മേരീസ്‌ ഫൊറോനാ പള്ളി