സെന്റ് മേരീസ് ബോയിസ് എൽ പി സ്‌കൂൾ പ്രവർത്തി പരിചയ മേളയിൽരണ്ടാം സ്ഥാനം കരസ്ഥമാക്കി.

കോതനല്ലൂർ ഇമ്മാനുവൽസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ കുറവിലങ്ങാട് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ സെന്റ് മേരീസ് ബോയിസ് എൽ പി സ്‌കൂൾ പ്രവർത്തി പരിചയ മേളയിൽരണ്ടാം സ്ഥാനം കരസ്ഥമാക്കി. സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ് എന്നിവയിലും മികച്ച പ്രകടനം കാഴ്ചവച്ചു. ശാസ്ത്രോത്സവത്തിൽ നാല് ഫസ്റ്റ്, നാല് സെക്കൻഡ്, രണ്ട് തെർഡ്, 12 എ ഗ്രേഡ്, 5 ബി ഗ്രേഡ്, 1 സി ഗ്രേഡ് നേടി.മത്സരവിജയികളെയും അധ്യാപകരെയും ഹെഡ് മാസ്റ്റർ ബിജു ജെ തോമസ് , പിടിഎ ഭാരവാഹികൾ എന്നിവർ … Continue reading സെന്റ് മേരീസ് ബോയിസ് എൽ പി സ്‌കൂൾ പ്രവർത്തി പരിചയ മേളയിൽരണ്ടാം സ്ഥാനം കരസ്ഥമാക്കി.