പാലാ ളാലം പഴയ പള്ളിയിൽ വി. യൗസേപ്പിതാവിൻ്റെ മരണത്തിരുനാളും ഊട്ടുനേർച്ചയും മാർച്ച് 19ന്.

പാലാ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ വി. യൗസേപ്പിതാവിൻ്റെ മരണത്തിരുനാൾ മാർച്ച് 19 ഞായറാഴ്ച ആഘോഷിക്കും. രാവിലെ 9.30ന് പ്രസുദേന്തി വാഴ്ച ,ആഘോഷമായ തിരുനാൾ കുർബാന ,സന്ദേശം, ലദീഞ്ഞ്, പ്രദക്ഷിണം, ജോസഫ് നാമധാരികളുടെ സംഗമം, ഊട്ടുനേർച്ച . തിരുക്കർമ്മങ്ങൾക്ക് പാലാ രൂപത വികാരി ജനറൽ മോൺ.ജോസഫ് മലേപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. പളളിയിൽ പതിവുപോലെ രാവിലെ 5:30നും 7 മണിക്കും ഉച്ചകഴിഞ്ഞ് 4 മണിക്കും 6:30 നും വി.കുർബാന ,സന്ദേശം . മുണ്ടുപാലം കുരിശുപള്ളിയിൽ … Continue reading പാലാ ളാലം പഴയ പള്ളിയിൽ വി. യൗസേപ്പിതാവിൻ്റെ മരണത്തിരുനാളും ഊട്ടുനേർച്ചയും മാർച്ച് 19ന്.