വിദ്യാർത്ഥി രക്ഷാകർത്തൃ ബോധവൽക്കരണ ക്ലാസ്

പെരിങ്ങുളം : പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബ്ന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമുള്ള ബോധവൽക്കരണ ക്ലാസ്സ്‌ നടത്തപ്പെട്ടു.പിടിഎ പ്രസിഡന്റ് ശ്രീ ബിജു സി കടപ്ര അധ്യക്ഷനായ പ്രസ്തുത യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോസുകുട്ടി ജേക്കബ് സ്വാഗതം ആശംസിച്ചു. തുടർന്ന് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ആയി പ്രശസ്ത എഴുത്തുകാരിയും പ്രഭാഷകയുമായ ഡോ. ആൻസി ജോസഫ് ( മുൻ പ്രിൻസിപ്പൽ, സെന്റ് ഡോമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി ) ക്ലാസ് നയിച്ചു. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാന കാലഘട്ടമായ … Continue reading വിദ്യാർത്ഥി രക്ഷാകർത്തൃ ബോധവൽക്കരണ ക്ലാസ്