സ്വാതന്ത്ര്യ പുലരി വർണ്ണാഭമാക്കി സെൻറ് ആൻറണീസ് എച്ച് എസ് കടപ്ലാമറ്റം

കടപ്ലാമറ്റം: സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി കുട്ടികളെ ഉൾപ്പെടുത്തി വിവിധതരം പരിപാടികൾ ഒരുക്കി സെൻറ് ആൻറണീസ് കടപ്ലാമറ്റം. സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 9 മണിക്ക് പ്രധാന അധ്യാപകൻ ബെന്നിച്ചൻ പി ഐ പതാക ഉയർത്തി. സ്കൂളിൻറെ നേതൃത്വത്തിൽ നടത്തിയ സ്മൃതിയാത്ര സ്വാതന്ത്ര്യ ദിനത്തിനും സ്വാതന്ത്ര്യ സമര സേനാനികൾക്കുമുള്ള ആദരവായി. അതോടൊപ്പം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധതരം കലാപരിപാടികൾ സ്കൂളിൽ നടത്തി ,ക്വിസ്, ദേശഭക്തി ഗാനo,പതാക നിർമ്മാണം. കുട്ടികൾക്കായി ഒരുക്കിയ വിവിധതരം മത്സരങ്ങൾക്ക് ഉള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സ്വാതന്ത്ര്യ ദിനത്തിന്റെ … Continue reading സ്വാതന്ത്ര്യ പുലരി വർണ്ണാഭമാക്കി സെൻറ് ആൻറണീസ് എച്ച് എസ് കടപ്ലാമറ്റം