ഏതു സാധാരണക്കാരനും അടുത്തുവരാൻ പറ്റുന്ന വിശുദ്ധയാണ് വിശുദ്ധ അൽഫോൻസാ: കർദ്ദിനാൾ മാർ ക്ലീമിസ്

നമ്മുടെ സന്തോഷം പൂർണമാകുന്നത് ദൈവത്തിൽ എത്തുമ്പോഴാണ് ഏതു സാധാരണക്കാരനും അടുത്തുവരാൻ പറ്റുന്ന വിശുദ്ധയാണ് വിശുദ്ധ അൽഫോൻസായെന്ന് സീറോ മലങ്കര സഭ മേജർ ആർച്ചുബിഷപ്പ് മോറൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാബാവ. ഇന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ സീറോ മലങ്കര ക്രമത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു കർദ്ദിനാൾ ക്ലീമിസ്. മനുഷ്യർ ജീവിതത്തെകുറിച്ച് കർത്താവിനോട് ചേർന്ന് സ്വർഗത്തോട് ചേർന്ന് അന്വേഷിക്കുന്നവരാണ്. നമ്മുടെ സന്തോഷം പൂർണമാകുന്നത് ദൈവത്തിൽ എത്തുമ്പോഴാണ്. ജീവനും … Continue reading ഏതു സാധാരണക്കാരനും അടുത്തുവരാൻ പറ്റുന്ന വിശുദ്ധയാണ് വിശുദ്ധ അൽഫോൻസാ: കർദ്ദിനാൾ മാർ ക്ലീമിസ്