ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ വി.കുർബാന സമയങ്ങളിൽ മാറ്റം

ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ വി. അൽഫോൻസാമ്മയുടെ തിരുനാളിനെത്തുടർന്ന് വി. കുർബാനയുടെ സമയങ്ങളിൽ മാറ്റം വരുത്തിയിട്ടുള്ള കാര്യം അറിയിക്കുന്നു. ഞായറാഴ്ചകളിൽ : 6 am, 8.30 am,10 am, 11.30 am, 4 pm, 6 pm എന്നീ സമയങ്ങളിലും തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ 5.30 am, 6.45 am, 8.30 am, 11.30 am, 5 pm എന്നീ സമയങ്ങളിലുമായിരിക്കും വി. കുർബാനയും നൊവേനയും. എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 6.15 ന് ജപമാല … Continue reading ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ വി.കുർബാന സമയങ്ങളിൽ മാറ്റം