വി. അൽഫോൻസാ തിരുനാൾ ;ജൂലൈ 20 വ്യാഴം

അവിടുന്ന് തന്റെ ഭുജംകൊണ്ട് ശക്തിപ്രകടിപ്പിച്ചു; ഹൃദയവിചാരത്തിൽ അഹങ്കരിക്കു ന്നവരെ ചിതറിച്ചു. ശക്തന്മാരെ സിംഹാസനത്തിൽനിന്നു മറിച്ചിട്ടു, എളിയവരെ ഉയർത്തി (ലൂക്കാ 1:51-52) 05.30 am : വി. കുർബാന, നൊവേന റവ. ഫാ. മൈക്കിൾ ഔസേപ്പറമ്പിൽ (സ്പിരിച്വൽ ഡയറക്ടർ, വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രം) 05.30 am : വി. കുർബാന, നൊവേന റവ. ഫാ. തോമസ് കാലാചിറയിൽ (വികാരി, ചൂണ്ടച്ചേരി പള്ളി) 08.30 am : വി. കുർബാന, നൊവേന വെരി റവ. ഫാ. വിൻസെന്റ് കദളിക്കാട്ടിൽ … Continue reading വി. അൽഫോൻസാ തിരുനാൾ ;ജൂലൈ 20 വ്യാഴം