സ്നേഹിക്കാനും സഹിക്കാനും മാത്രമറിയാവുന്നവളായിരുന്നു അൽഫോൻസാമ്മ: മാർ ജോസഫ് പെരുന്തോട്ടം
കുറ്റപ്പെടുത്തലുകൾ ഏല്ക്കേണ്ടി വന്നെങ്കിലും സ്നേഹിക്കാനും സഹിക്കാനും മാത്രമറിയാവുന്നവളായിരുന്നു അൽഫോൻസാമ്മയെന്ന് ചങ്ങനാശ്ശേരി മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം. വിശുദ്ധ സ്നേഹിക്കാനും സഹിക്കാനും മാത്രമറിയാവുന്നവളായിരുന്നു അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു ആർച്ചുബിഷപ്പ്. അൽഫോൻസാമ്മ ഒരിക്കലും സ്വന്തം ശരീരസൌന്ദര്യത്തിൽ അഹങ്കരിച്ചില്ല. മറിച്ച് അഴിഞ്ഞില്ലാതാകാൻ ആഗ്രഹിച്ചു. അവളുടെ സമർപ്പണം അചഞ്ചലമായിരുന്നു. ജീവിതാനുഭവങ്ങളെയും സാഹചര്യങ്ങളെയും സ്വരഗ്ഗീയ നിക്ഷേപമാക്കി മാറ്റാൻ അൽഫോൻസാമ്മക്കു സാധിച്ചു. അതുകൊണ്ടാണ് ലോകത്തിൻറെ വിവിധഭാഗങ്ങളിൽനിന്നുള്ളവർ ഇന്ന് അൽഫോൻസാമ്മയുടെ കബറിടത്തിലേക്ക് ഉറ്റുനോക്കുന്നത് എന്നു ബിഷപ്പ് പറഞ്ഞു.അൽഫോൻസാമ്മ ഈ കബറിടത്തിൽ ജീവിക്കുന്നു … Continue reading സ്നേഹിക്കാനും സഹിക്കാനും മാത്രമറിയാവുന്നവളായിരുന്നു അൽഫോൻസാമ്മ: മാർ ജോസഫ് പെരുന്തോട്ടം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed