വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു സമാപനം

സഹനം രക്ഷാദായകമെന്ന് മനസ്സിലാക്കിയവളാണ് അൽഫോൻസാ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു വിശ്വാസസാഗരം സാക്ഷിയാക്കി സമാപനം. പ്രധാന തിരുനാൾ ദിനമായ ഇന്ന് പുലർച്ചെ ആരംഭിച്ച ഭക്തജനപ്രവാഹം രാത്രി വൈകിയും തുടർന്നു. 10 ദിവസത്തെ തിരുനാളിനു വൈകിട്ടുള്ള വിശുദ്ധ കുർബാനയോടെയാണ് സമാപനമായത്. തിരുനാൾ കുർബാനയിലും പ്രദക്ഷിണത്തിലും പതിനായിരങ്ങൾ പങ്കെടുത്തു.ഉച്ചക്ക് തിരുസ്വരൂപം വഹിച്ചു നടത്തിയ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. പൊൻ, വെള്ളി കുരിശുകളും മുത്തുക്കുടകളുമായി ഫൊറോനാപ്പള്ളിആരംഭിച്ച പ്രദക്ഷിണം ഫൊറോനാപ്പള്ളി ചുറ്റി സമാപിച്ചു.പാലാ രൂപത ബിഷപ്പ് എമരിത്തൂസ് മാർ ജോസഫ് പള്ളിക്കാപ്പറന്പിൽ നേർച്ചയപ്പം വെഞ്ചരിച്ചു. തുടർന്ന് … Continue reading വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു സമാപനം