വി. അൽഫോൻസാമ്മയുടെ തിരുനാൾ  തിരുക്കർമ്മങ്ങൾ ജൂലൈ 19 ബുധൻ

വിഷയം: ഹൃദയ വിശുദ്ധി അശുദ്ധിയിലേക്കല്ല, വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. (1 തെസ. 4:7) 05.30am: വി. കുർബാന, നൊവേന വെരി  റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ (റെക്ടർ, വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രം) 06.45 am:  വി. കുർബാന, നൊവേന റവ. ഫാ. തോമസ് ബ്രാഹ്മണവേലിൽ (വികാരി, കളത്തുകടവ് പള്ളി) 08.30 am വി. കുർബാന, നൊവേന വെരി  റവ. ഫാ.ജോർജ് ആന്റണി ആശാരിശ്ശേരിൽ OFM. Cap (പ്രൊവിൻഷ്യൽ സുപ്പീരിയർ, കോട്ടയം പ്രൊവിൻസ്) 11.15 am … Continue reading വി. അൽഫോൻസാമ്മയുടെ തിരുനാൾ  തിരുക്കർമ്മങ്ങൾ ജൂലൈ 19 ബുധൻ