വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി

ഭരണങ്ങാനത്ത് പത്തു ദിവസം നീണ്ടുനില്ക്കുന്ന വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് തുടക്കമായി. തിരുനാളിന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റി. ചങ്ങനാശ്ശേരി മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം സന്നിഹിതനായിരുന്നു. കൊടിയേറ്റ് കർമ്മത്തിൽ തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. അഗസ്റ്റിൻ പാലക്കാപറമ്പിൽ, ഭരണങ്ങാനം ഫൊറോനപള്ളി വികാരി ഫാദർ സഖറിയാസ് ആട്ടപ്പാട്ട്, അഡ്മിനിസ്ട്രേറ്റർ ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, വൈസ് റെക്ടർ ഫാ. ആന്റണി തോണക്കര, ചേർപ്പുങ്കൽ ഫൊറോനാപള്ളി വികാരി ഫാ. ജോസഫ് പാനാന്പുഴ, പള്ളി സഹവികാരി ഫാ. ടോം വാഴയിൽ, … Continue reading വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി