SSLC യോഗ്യതയുള്ളവർക്ക് ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ വമ്പൻ അവസരം

ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ഈസ്റ്റേൺ റീജിയനിലേക്ക് വിവിധ തസ്‌തികകളിൽ നിയമനം നടക്കുന്നു. ഡ്രൈവർ, ലാസ്കർ, ഡ്രോട്ട്സ്മാൻ, ഫയർമാൻ, ട്രാൻസ്പോർട്ട് ഡ്രൈവർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് തുടങ്ങിയ ഒഴിവുകളാണ് ഉള്ളത്. SSLC/ ഐടിഐ/ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അവസരം. 25,500-81,100 രൂപ വരെയാണ് .http://www.indiancoastguard.gov.inവെബ്സൈറ്റ് വഴി വംബർ 25ന് മുൻപായി അപേക്ഷിക്കാം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision