SSLCക്കാർക്ക് കേന്ദ്ര സർക്കാർ ജോലി;

8000ത്തിലധികം ഒഴിവുകൾ വിവിധ കേന്ദ്ര സർക്കാർ വകുപ്പുകൾ, മന്ത്രാലയങ്ങൾ, ഇന്ത്യ ഒട്ടാകെയുള്ള കേന്ദ്ര സർക്കാർ ഓഫീസുകൾ, ഭരണഘടനാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും MTS, CBIC, CBN, എന്നിവിടങ്ങളിലേക്കുള്ള ഹവിൽദാർ തസ്ത‌ികകളിലേക്ക് SSC അപേക്ഷ ക്ഷണിച്ചു. നിലവിൽ 8326 ഒഴിവുകളുണ്ട്. യോഗ്യത: SSLC / മെട്രിക്കുലേഷൻ/ തത്തുല്യ പരീക്ഷ പാസായിരിക്കണം. ജൂലൈ 31വ രെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് https://ssc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് … Continue reading SSLCക്കാർക്ക് കേന്ദ്ര സർക്കാർ ജോലി;