SSLC, HSE ഗ്രേസ് മാർക്ക് പുനസ്ഥാപിക്കും

SSLC, HSE വിദ്യാർഥികൾക്കുള്ള ഗ്രേസ് മാർക്ക് പുനസ്ഥാപിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തലാക്കിയ ഗ്രേസ് മാർക്കാണ് പുനസ്ഥാപിക്കുക. പാഠ്യേതര രംഗങ്ങളിൽ മികവു പുലർത്തുന്ന വിദ്യാർഥികൾക്ക് വർഷങ്ങളായി നൽകുന്നതായിരുന്നു ഗ്രേസ് മാർക്ക്. ദേശീയ കായിക മത്സരങ്ങൾ, NCC, സ്കൗട്ട്, NSS തുടങ്ങിയ വിവിധ മേഖലകളിൽ മികവു പുലർത്തുന്നവർക്കാണ് ഗ്രേസ് മാർക്ക് നൽകുന്നത്. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision