SSLC പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു; സമയപരിധി ജനുവരി 12 വരെ

മാർച്ചിൽ നടത്തുന്ന SSLC പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. സമ്പൂർണ ലോഗിൻ വഴിയാണ് സ്കൂളുകളിൽ നിന്നും രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കേണ്ടത്. സമ്പൂർണ ലോഗിനിൽ വിശദ വിവരങ്ങൾ ലഭ്യമാണ്. ജനുവരി 12ന് മുമ്പ് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം. യൂസർ മാനുവലിൽ ഉൾപ്പെടുത്തിയിട്ടുള്ള സമയക്രമത്തിൽ യാതൊരുവിധ മാറ്റവും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ … Continue reading SSLC പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു; സമയപരിധി ജനുവരി 12 വരെ