എസ്എസ്എൽസി പരീക്ഷയിൽ ഒഎൽസി ബധിര വിദ്യാലയത്തിന് തിളക്കമാർന്ന വിജയം

എസ്എസ്എൽസി പരീക്ഷയിൽ ഒഎൽസി ബധിര വിദ്യാലയത്തിന് തിളക്കമാർന്ന വിജയം .ഏഴു കുട്ടികൾ പരീക്ഷ എഴുതിയതിൽ മൂന്നു കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു .രണ്ടു കുട്ടികൾക്ക് 9 എ പ്ലസ് ലഭിച്ചു. 19 മത് ബാച്ചിലും 100% വിജയം കിട്ടി. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7👉 visit our website pala.vision