SSLC യും പാചകവും കൈവശമുണ്ടോ? സുപ്രീംകോടതിയിൽ വൻ അവസരം
സുപ്രീം കോടതിയിൽ ജൂനിയർ കോർട്ട് അറ്റൻഡന്റ് തസ്തികയിലേക്കുള്ള ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായിരിക്കണം, പാചകം/പാചക കലകളിൽ ഡിപ്ലോമയും ഉണ്ടായിരിക്കണം. അലവൻസുകളുടെ നിരക്ക് അനുസരിച്ച് പ്രതിമാസം 46,210 രൂപയായിരിക്കും ശമ്പളം. ആകെ 80 ഒഴിവുകളാണ് ഉള്ളത്. തൽപരരായ ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റായ sci.gov.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. അവസാന തീയതി സെപ്റ്റംബർ 19 ആണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ … Continue reading SSLC യും പാചകവും കൈവശമുണ്ടോ? സുപ്രീംകോടതിയിൽ വൻ അവസരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed