ശ്രീനഗർ എയർ ബേസിൽ ഇനി മിഗ്-29 യുദ്ധവിമാനങ്ങൾ

പാകിസ്ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണി നേരിടാൻ ശ്രീനഗർ വ്യോമ താവളത്തിൽ മിഗ്-21 യുദ്ധവിമാനങ്ങൾക്ക് പകരം നവീകരിച്ച മിഗ്-29 യുദ്ധവിമാനങ്ങൾ വിന്യസിച്ചു. അത്യാധുനിക ആയുധങ്ങൾ അടക്കമുള്ള നവീകരിച്ച മിഗ്-29ന് നൈറ്റ് വിഷൻ ഗ്ലാസുകൾ ഉപയോഗിച്ച് രാത്രിയിലും പ്രവർത്തിക്കാനാകും. വായുവിൽ നിന്ന് ഇന്ധനം നിറയ്ക്കാനുള്ള ശേഷിയുള്ളതിനാൽ കൂടുതൽ ദൂരപരിധിയുണ്ടെന്നും വ്യോമസേനാ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ … Continue reading ശ്രീനഗർ എയർ ബേസിൽ ഇനി മിഗ്-29 യുദ്ധവിമാനങ്ങൾ