ശ്രീജേഷ് ഒളിമ്പിക്സ് പതാക വഹിക്കും

ഒളിമ്പിക്സ് സമാപന ചടങ്ങിൽ ഇന്ത്യയുടെ മലയാളി ഗോൾകീപ്പർ പിആർ ശ്രീജേഷും മനുഭാക്കറും ഇന്ത്യൻ പതാക വഹിക്കും. ജാവലിൻ ത്രോയിൽ വെള്ളി സമ്മാനിച്ച നീരജ് ചോപ്രയോട് സംസാരിച്ചതിന് ശേഷമാണ് തീരുമാനം എന്ന് പിടി ഉഷ വ്യക്തമാക്കി. ഈ അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. 1992ൽ ഷൈനി വിൽസനും 2004ൽ അഞ്ജു ബോബി ജോർജും ഇന്ത്യൻ പതാക വഹിച്ചിട്ടുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ … Continue reading ശ്രീജേഷ് ഒളിമ്പിക്സ് പതാക വഹിക്കും