വെങ്കല മെഡലോടെ ശ്രീജേഷ് പടിയിറങ്ങി

ഇന്ത്യൻ ഹോക്കിയിലെ കാവൽ മാലാഖ മലയാളിയുടെ സ്വന്തം ശ്രീജേഷ് വെങ്കല മെഡലോടെ പടിയിറങ്ങി. പാരീസ് ഒളിമ്പിക്സിൽ ഇന്ന് നടന്ന സ്പെയിൻ ഇന്ത്യ വെങ്കല പോരാട്ടത്തിൽ 2-1 ന് തോൽപിച്ചാണ് ഇന്ത്യ മെഡൽ നേടിയത്. ഇന്ത്യക്ക് വേണ്ടി നായകൻ ഹർമൻപ്രീത് സിങാണ് ഗോൾ നേടിയത്. ഇന്നത്തെ മത്സര ജയത്തോടെ ശ്രീജേഷ് അവിസ്‌മരണീയമായ വിടവാങ്ങൽ നൽകാനാണ് ടീം ശ്രമിച്ചത്. പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ നാലാം മെഡലാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് … Continue reading വെങ്കല മെഡലോടെ ശ്രീജേഷ് പടിയിറങ്ങി