സി. ട്രീസാ ജെയിംസ് തോട്ടക്കര, 86 നിര്യാതയായി

ട്രീസാ ജെയിംസമ്മ (തോട്ടക്കര, 86 yrs) ഇന്ന് രാവിലെ 7.45 – ന് കർത്താവിൽ നിദ്ര പ്രാപിച്ചു. മൃതസംസ്ക്കാര ശുശ്രൂഷകൾ നാളെ (20-05-2023 , ശനി) 1.30 pm-ന് വടകര ശാലോം മഠം ചാപ്പലിൽ വി. കുർബാനയോടു കൂടി ആരംഭിക്കുന്നതും, തുടർന്ന് വടകര പള്ളി സിമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്. മൃതദേഹം നാളെ രാവിലെ 9 മണിക്ക് വടകര ശാലോം മഠത്തിൽ കൊണ്ടുവരുന്നതാണ്. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7👉 visit our … Continue reading സി. ട്രീസാ ജെയിംസ് തോട്ടക്കര, 86 നിര്യാതയായി