സി. റോസിൻ താഴത്തേട്ട് (78) നിര്യാതയായി

സി. റോസിൻ താഴത്തേട്ട് (കളത്തൂർ, 78 yrs) ഇന്ന് 6 am -ന് കർത്താവിൽ നിദ്ര പ്രാപിച്ചു. മൃതദേഹം നാളെ (ശനി) 9 – am -ന് മുത്തോലപുരം മഠത്തിൽ കൊണ്ടുവരുന്നതും. സംസ്കാര ശുശ്രൂഷകൾ (30-09-2023, ശനി) 2 .30 pm – ന് വി. കുർബാനയോടുകൂടി ആരംഭിച്ച് മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്ക്കരിക്കുന്നതുമാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ … Continue reading സി. റോസിൻ താഴത്തേട്ട് (78) നിര്യാതയായി