സി. മരിയ മഠത്തിക്കുന്നേൽ S.A.B.S. (80) അന്തരിച്ചു

ഞങ്ങളുടെ സി. മരിയ മഠത്തിക്കുന്നേലിന്റെ മൃതദേഹം ഞായറാഴ്ച (18-06-23) 4.00 pm – ന് കൂത്താട്ടുകുളം ദേവമാതാ ആശുപത്രി ചാപ്പലിൽ കൊണ്ടുവരുന്നതാണ്. തിങ്കളാഴ്ച (19-06-23) രാവിലെ 9 മണിക്ക് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision