സി. കനീഷ്യസ് F.C.C നിര്യാതയായി

സി. കനീഷ്യസ് F.C.C (96, ചിറ്റപ്പനാട്ട്, പാലൂർക്കാവ് ) സെറാഫിക് കോൺവെന്റ് പുലിയന്നൂർ നിര്യാതയായി. സംസ്കാരം 13/03/2023 തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 2. PM ന് മഠം ചാപ്പലിൽ ആരംഭിച്ച് അരുണാപുരം സെന്റ് തോമസ് പള്ളിയിൽ സംസ്കരിക്കുന്നതാണ്. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision