സി. ജോർജിയ S.A.B.S., (മണിയാക്കുപാറ, പൂവത്തോട്, (87 yrs)

സംസ്കാര ശുശ്രൂഷകൾ ഇന്ന് (04 -10-2023, ബുധൻ) 1.30 p.m. സി. ജോർജിയ S.A.B.S., (മണിയാക്കുപാറ, പൂവത്തോട്, 87 yrs) ഇന്ന് 5.15 a.m. – ന് കർത്താവിൽ നിദ്ര പ്രാപിച്ചു. മൃതദേഹം (ബുധൻ) 9 a.m. -ന് കടനാട് മഠത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാര ശുശ്രൂഷകൾ (04 -10-2023, ബുധൻ) 1.30 p.m. – ന് വി. കുർബാനയോടുകൂടി ആരംഭിച്ച് കടനാട് സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ … Continue reading സി. ജോർജിയ S.A.B.S., (മണിയാക്കുപാറ, പൂവത്തോട്, (87 yrs)