സിസ്റ്റർ അനിത സുപ്പീരിയർ ജനറൽ

കോട്ടയം: കോട്ടയം അതിരൂപതയിലെ സെൻറ് ജോസഫ്സ് സന്യാസിനി സമൂഹത്തിൻറെ സുപ്പീരിയർ ജനറലായി സിസ്റ്റർ അനിത വെളിയന്നൂർ പുളിക്കൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റർ സൗമി പാലത്തടത്തിൽ, ചാമക്കാല, സിസ്റ്റർ ഗ്രേസി കുഴിപ്പിള്ളിൽ ചാമക്കാല, സിസ്റ്റർ ബൈസി വെട്ടത്തുകണ്ടത്തി ൽ അരീക്കര, സിസ്റ്റർ റ്റിജി പള്ളിക്കുന്നേൽ മാലക്കല്ല് എന്നിവരാണ് ജനറൽ കൗൺസിലേഴ്സ്. ഇരുപത്തിമൂന്നാമത് ജനറൽ സിനാക്സിസിൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷനായിരുന്നു. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision