സി. ആലീസ് പുളിക്കക്കുന്നേൽ കർത്താവിൽ നിദ്ര പ്രാപിച്ചു

സി. ആലീസ് പുളിക്കക്കുന്നേൽ ഇന്ന് 3 pm – ന് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് (ബുധൻ) 9 am – ന് വി. കുർബാനയോടുകൂടി ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്ക്കരിക്കുന്നതുമാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision