സിസ്റ്റർ ആഗ്നസ് മരിയ തൊണ്ടിക്കൽ S.A.B.S. നിരൃാതയായി

കടനാട് ആരാധന മഠാoഗമായ സിസ്റ്റർ ആഗ്നസ് മരിയ തൊണ്ടിക്കൽ S.A.B.S. (84, മരങ്ങാട്ടുപള്ളി, 24-06-2024, തിങ്കൾ) 10 a.m. -ന് നിരൃാതയായി. സംസ്കാരശുശ്രൂഷകൾ ബുധനാഴ്ച (26-06-2024) 9.30 a.m. – ന് കടനാട് മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്നതും തുടർന്ന്, കടനാട് സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading സിസ്റ്റർ ആഗ്നസ് മരിയ തൊണ്ടിക്കൽ S.A.B.S. നിരൃാതയായി