സ്പെഷ്യൽ ട്രെയിനുകൾ സമയ പരിധി നീട്ടി

ഓണാവധിയിലെ യാത്രാ തിരക്കുകൾ മുന്നിൽ കണ്ട് സ്പെഷ്യൽ ട്രെയിനുകളുടെ സമയ പരിധി നീട്ടി ദക്ഷിണ റെയിൽവെ. ഡിസംബർ ആദ്യം വരെയാണ് സർവ്വീസ് നീട്ടിയത്. കൊച്ചുവേളി-ഷാലിമാർ (06081/06082), തിരുനെൽവേലി-ഷാലിമാർ (06087/06088), കോയമ്പത്തൂർ-ബറൂണി (06059/06060), കോയമ്പത്തൂർ-ധൻബാദ് (06063/06064), എറണാകുളം-പറ്റ്ന (06085/06086), കോയമ്പത്തൂർ-ജോധ്‌പൂർ(06181/06182) എന്നീ ട്രെയിനുകളാണ് നീട്ടിയത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision