പാലാ രൂപത കെയർ ഹോംസിന് അഭിമാനമായി സ്പെഷ്യൽ ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിൽ കൊച്ചിടപ്പാടി, അന്തീനാട് സ്പെഷ്യൽ സ്കൂൾ താരങ്ങൾ.

പാലാ; പാലാ രൂപതയിലെ കെയർ ഹോംസിന് കീഴിലെ അന്തീനാട് ശാന്തിനിലയം സ്പെഷ്യൽ സ്കൂളിനും കൊച്ചിടപ്പാടി സ്നേഹാരാം സ്പെഷ്യൽ സ്കൂളിനും വീണ്ടും അഭിമാന നേട്ടങ്ങൾ കൊയ്യുവാൻ വിദ്യാർത്ഥികൾ ബെർലിലേക്ക് യാത്രയാകുന്നു .ജൂൺ 12 മുതൽ 27 വരെജർമ്മനിയിലെ ബെർലിനിൽ വച്ച് നടക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സിലാണ് ഇവർ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കളത്തിൽ ഇറങ്ങുന്നത്. റ്റിനു മോൻസി നീന്തലിലും ഹരിചന്ദന പി എം ഹാൻഡ് ബോളിലും അലീന ഷാജി ഫുട്ബോളിനുമാണ് അന്തിനാട് സ്കൂളിൽ നിന്നും മത്സരിക്കുന്നത്. കൊച്ചിടപ്പാടി സ്നേഹാരാം സ്പെഷ്യൽ സ്കൂളിൽ … Continue reading പാലാ രൂപത കെയർ ഹോംസിന് അഭിമാനമായി സ്പെഷ്യൽ ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിൽ കൊച്ചിടപ്പാടി, അന്തീനാട് സ്പെഷ്യൽ സ്കൂൾ താരങ്ങൾ.