കുട്ടികൾക്കായി പ്രത്യേക പാക്കേജ്
വയനാട് ദുരിതമേഖലയിലെ കുട്ടികൾക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ മേഖലയ്ക്ക് പ്രത്യേക സഹായം നൽകും. സർക്കാരുകൾ ഏതുമാണെങ്കിലും, ഇത് ദുരിതബാധിതർക്കൊപ്പം നിൽക്കേണ്ട സമയമാണ്. രാജ്യവും കേന്ദ്ര സർക്കാരും കേരളത്തിനൊപ്പമുണ്ടെന്നും, നിവേദനം പഠിച്ചതിന് ശേഷം ആവശ്യമായ സഹായം പ്രഖ്യാപിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed