ഉരുൾപൊട്ടൽ; ഇന്ന് പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പിലാക്കും

വയനാട് ഉരുൾപൊട്ടലിന് പിന്നാലെയുള്ള തെരച്ചിലിന്റെ ഭാഗമായി ഇന്ന് പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പിലാക്കും. സൂചിപ്പാറയിലെ സൺറൈസ് വാലിയിൽ പ്രത്യേകസംഘത്തെ ഹെലികോപ്റ്ററിൽഎത്തിച്ച് തെരച്ചിൽ നടത്തും. ഇതിനായി പ്രത്യേക സംഘം ഹെലികോപ്റ്ററിൽസൺറൈസ് വാലി മേഖലയിൽ എത്തും. ഇവിടെ നേരത്തെ ആർക്കുംസാധിച്ചിരുന്നില്ല. സൈനികർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുടങ്ങി 12 പേരടങ്ങുന്നപ്രത്യേക സംഘമാണ് പരിശോധന നടത്തുക. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading ഉരുൾപൊട്ടൽ; ഇന്ന് പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പിലാക്കും