സ്പാനിഷ് ലീഗിൽ മുത്തമിട്ട് ബാഴ്സലോണ

സ്പാനിഷ് ലീഗ് (ലാ ലിഗ) കിരീടം ചെറിയ ഇടവേളയ്ക്ക് ശേഷം സ്വന്തമാക്കി ബാഴ്സലോണ. എസ്പാന്യോളിനെ 2ന് എതിരെ 4 ഗോളുകൾക്ക് തകർത്തതോടെയാണ് ബാഴ്സ കിരീടം ഉറപ്പിച്ചത്. റോബർട്ട് ലെവൻഡോവ്സ്കിയുടെ ഇരട്ട ഗോളുകളും അലെയാൺഡ്രോ ബാൾഡെ, യൂൾസ് കുൺഡെ എന്നിവരുടെ ഗോളുമാണ് ബാഴ്സയ്ക്ക് കിരീടം സമ്മാനിച്ചത്. പരിശീലകനെന്ന നിലയിൽ സാവി ഹെർണാണ്ടസിന്റെ ആദ്യ ലീഗ് കിരീടം. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7👉 visit our website pala.vision