ഇന്ത്യയ്ക്ക് മുന്നിലെത്തി സ്പെയിൻ; അതും ക്രിക്കറ്റിൽ

രാജ്യാന്തര ട്വന്റി20യിൽ കൂടുതൽ തുടർന്ന വിജയങ്ങളെന്ന റെക്കോർഡ് സ്വന്തമാക്കി സ്പെയിൻ. ഗ്രീസിനെതിരായ ജയത്തോടെയാണ് സ്പെയിൻ റെക്കോർഡ് ബുക്കിൽ ഇടം നേടിയത്. സ്പെയിന്റെതുടർച്ചയായി 14-ാം വിജയമാണിത്. 13 വീതം തുടർ വിജയങ്ങളുമായി മലേഷ്യയുംബെർമുഡയുമാണ് രണ്ടാം സ്ഥാനത്ത്. 12 മത്സരങ്ങളിൽ തുടർച്ചയായി വിജയിച്ച ഇന്ത്യ,അഫ്ഗാനിസ്ഥാൻ, റുമാനിയ എന്നീ ടീമുകൾ സംയുക്തമായി മൂന്നാം സ്ഥാനത്തുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading ഇന്ത്യയ്ക്ക് മുന്നിലെത്തി സ്പെയിൻ; അതും ക്രിക്കറ്റിൽ